Tuesday, July 3, 2012

നാനാ അക്ഷര തിരുമുറ്റത്ത്

നാനാ അങ്ങനെ സ്കൂ‍ളില്‍ പോകാന്‍ തുടങ്ങി. ഒന്നാം ദിനം..... ചില കാഴ്ചകള്‍.....
അനുസരണയോടെ ഓരത്ത് 


പാവം അമ്മയെ കാണംന്ന്
അയ്യോ! എന്റെ ബിസ്കറ്റ് എവിടെ?........


ടാ... ഒറക്കം തൂങ്ങി താഴപ്പോവും മുറുക്കിപ്പിടിച്ചോ

ങാ! എല്ലാരും റെഡിയല്ലേ?

ശ്ശോ! ഈ അപ്പെന്റെ ഒരു കാര്യം.

പൊയവര്‍ പോട്ടെ!

4 comments:

  1. വിദ്യാഭ്യാസ അഭ്യാസ ലോകത്തേക്ക് കടന്ന നാനാക്ക് എല്ലാ വിധ ഭാവുകങ്ങളും!

    ReplyDelete
  2. ആശംസകള്‍....... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........

    ReplyDelete
  3. വരവിനു നന്ദി. തീര്‍ചയായും....

    ReplyDelete
  4. അതെ, എല്ലാ ഭാവുകങ്ങളും.......

    ReplyDelete