നാനായുടെ അച്ഛന് ഒരാഗ്രഹം ചിതറാല്‍ മലയ്ക്കു പോകണം എന്ന് ........ ഒരു നട്ടുച്ചക്ക് എരിപൊരി വെയിലില്‍ പുറപ്പെട്ടു. ... ആ പുരാതന ക്ഷേത്രം കാണാന്‍ .... ഇതാ ചില കാഴ്ചകള്‍............
ആയിരത്തിലധികം ചുവടുകള്‍ ചവുട്ടാന്‍ കല്ലുകള്‍ പാകിയ വീഥി |
വഴിക്കാഴ്ച് |
ഇടക്ക് വിശ്രമം |
വിദൂര കാഴ്ച |
മലഞ്ചരിവ് |
അനിയച്ചാരു തളര്‍ന്നു |
ഹാവു കവാടം എത്തി |
500 വര്‍ഷ പഴക്കമുള്ള ശില്പ്പങ്ങള് |
ഏതു ദേവിയാണോ ? |
ബുദ്ധന് |
മുഖ മണ്ഡപം |
പുരാതന ലിപി സ്തൂപം |
ക്ഷേത്രം |
ക്ഷേത്ര കുളം |
ഇപ്പോ സമാധാനം ആയല്ലോ? |
ഞാന്‍ തളര്‍ന്നു |
മടക്കയാത്ര, ആരെങ്കിലും ഇത്തിരി വെള്ളം തരോ? |