നാനായുടെ അച്ഛന് ഒരാഗ്രഹം ചിതറാല്‍ മലയ്ക്കു പോകണം എന്ന് ........ ഒരു നട്ടുച്ചക്ക് എരിപൊരി വെയിലില്‍ പുറപ്പെട്ടു. ... ആ പുരാതന ക്ഷേത്രം കാണാന്‍ .... ഇതാ ചില കാഴ്ചകള്‍............
![]() |
| ആയിരത്തിലധികം ചുവടുകള്‍ ചവുട്ടാന്‍ കല്ലുകള്‍ പാകിയ വീഥി |
![]() |
| വഴിക്കാഴ്ച് |
![]() |
| ഇടക്ക് വിശ്രമം |
![]() |
| വിദൂര കാഴ്ച |
![]() |
| മലഞ്ചരിവ് |
![]() |
| അനിയച്ചാരു തളര്‍ന്നു |
![]() |
| ഹാവു കവാടം എത്തി |
![]() |
| 500 വര്‍ഷ പഴക്കമുള്ള ശില്‍പ്പങ്ങള്‍ |
![]() |
| ഏതു ദേവിയാണോ ? |
![]() |
| ബുദ്ധന്‍ |
![]() |
| മുഖ മണ്ഡപം |
![]() |
| പുരാതന ലിപി സ്തൂപം |
![]() |
| ക്ഷേത്രം |
![]() |
| ക്ഷേത്ര കുളം |
![]() |
| ഇപ്പോ സമാധാനം ആയല്ലോ? |
![]() |
| ഞാന്‍ തളര്‍ന്നു |
![]() |
| മടക്കയാത്ര, ആരെങ്കിലും ഇത്തിരി വെള്ളം തരോ? |
























